യാൾട്ട സാമ്പത്തിക ഉച്ചകോടിയിൽ 3,000ലേറെ പ്രതിനിധികൾ എത്തും
Wednesday, March 14, 2018 6:27 AM IST
യാൾട്ട: നാലാമത് യാൾട്ട അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടി പ്രിതിനിധികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമാകും.

60 രാജ്യങ്ങളിൽ നിന്നുള്ള 3,000ലേറെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഏപ്രിൽ 19 മുതൽ 22 വരെയാണ് ഉച്ചകോടി നടക്കുക.

2017ൽ നടന്ന ഉച്ചകോടിയിൽ 2,200 പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യൻ ഭരണകൂടത്തിന്‍റെ പിന്തുണയോടെയാണ് ഉച്ചകോടി നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.