മദ്യനയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
Monday, March 19, 2018 9:51 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്. ബാ​റു​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ബാ​റു​ക​ൾ തു​റ​ക്കാ​ൻ വേ​ണ്ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.