എ​റ​ണാ​കു​ള​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 40 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി
Monday, March 19, 2018 8:21 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. 40 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി വാ​ള​യാ​റി​ൽ യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് (47)നെ​യാ​ണ് കാ​റി​ൽ ക​ട​ത്തി​യ 36 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ർ പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ഇ​വ കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ക​ഞ്ചാ​വ് ലാ​യ​നി​രൂ​പ​ത്തി​ലാ​ക്കി മി​ശ്രി​തം ചേ​ർ​ത്ത് ഹാ​ഷി​ഷ് ഓ​യി​ലാ​ക്കി​യ​ശേ​ഷം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചാ​ണ് ക​ട​ത്തി​യ​ത്.

അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.