മേഘാലയയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് എട്ടുപേർക്ക് പരിക്ക്
Wednesday, March 21, 2018 1:02 AM IST
ഷില്ലോംഗ്: മേഘാലയയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് എട്ടുപേർക്ക് പരിക്കേറ്റു. മേഘാലയയിലെ വെസ്റ്റ്ഗാരോ ജില്ലയിലാണ് സംഭവം.

ഗ്യാസ് സിലണ്ടറിലേക്ക് തീപടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

അഗ്നിശമനസേനാവിഭാഗം സ്ഥലത്തെത്തിയാണ് പൊട്ടിത്തെറിയിൽ പടർന്ന തീ അണച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.