സ്വർണ വിലയിൽ മാറ്റമില്ല
Tuesday, April 17, 2018 11:24 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് നാലാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.