കാട്ടിലും പട്ടിണി! രാജസ്ഥാനിൽ കലമാനുകൾ കൂട്ടത്തോടെ ചത്തു
Wednesday, June 13, 2018 10:20 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 12 ക​ല​മാ​നു​ക​ൾ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ പ​ട്ടി​ണി​കി​ട​ന്ന് ച​ത്തു. ജ​യ്സാ​ൽ​മി​രി​ലെ ഭ​ധാ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​യു​ടെ ശ​വ​ശ​രീ​രം ഗ്രാ​മ​ത്തി​ലെ 35 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​ല​യി​ട​ത്താ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

മൃ​ഗ ഡോ​ക്ട​ർ​മാ​ർ ശ​വ​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മൃ​ഗ​ങ്ങ​ളാ​ണ് ച​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.