ഏ​ർ​ദോ​ഗ​ൻ അ​ധി​കാ​ര​മേ​റ്റു; തു​ർ​ക്കി​യി​ൽ പു​തി​യ മ​ന്ത്രി​സ​ഭാ
Tuesday, July 10, 2018 7:27 AM IST
ഈ​സ്റ്റാം​ബു​ൾ: തു​ർ​ക്കി​യി​ൽ പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് ഏ​ർ​ദോ​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭാ രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടാം​വ​ട്ട​വും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 26 അം​ഗ മ​ന്ത്രി​സ​ഭാ 16 ആ​യി ചു​രു​ക്കി​യാ​ണ് ഏ​ർ​ദോ​ഗ​ന്‍റെ പ്ര​ഖ്യാ​പ​നം.

ഫു​വാ​ത് ഒ​ക്ടെ​യാ​ണ് പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്. മു​ൻ ഊ​ർ​ജ മ​ന്ത്രി​യും ത​ന്‍റെ മ​രു​മ​ക​നു​മാ​യ ബെ​റാ​ത് അ​ൽ​ബ​യ്റാ​ക്കി​നെ ധ​ന​മ​ന്ത്രി​യാ​യി ഏ​ർ​ദോ​ഗ​ൻ നി​യ​മി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി ജ​ന​റ​ൽ ഹു​ലു​സി അ​ക​ർ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി മെ​വ്ലു​ത് ക​വു​സോ​ഗ്ലു, നീ​തി​ന്യാ​യ മ​ന്ത്രി​യാ​യി അ​ബ്ദു​ൽ ഹ​മി​ത് ഗു​ലി​നെ​യും എ​ന്നി​വ​രെ നി​ല​നി​ർ​ത്തി.

ജ​നാ​ധി​പ​ത്യ തു​ര്‍​ക്കി​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​ര​ങ്ങ​ള്‍ ഇ​ര​ട്ടി​യാ​ക്കി​യ ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​ക്കു ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ണ് വീ​ണ്ടും ഏ​ർ​ദോ​ഗ​ന്‍ അ​ധി​കാ​ര​മേ​റ്റ​ത്. തീ​വ്ര​വാ​ദ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​യി​രു​ന്നു ഏ​ർ​ദോ​ഗ​ന്‍ ഉ​യ​ർ​ത്തി പി​ടി​ച്ച വി​ഷ​യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.