ഉക്രെയ്നില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
Wednesday, December 26, 2012 1:08 AM IST
കീവ്: ഉക്രെയ്നില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. പോലീസ് ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. കിറോവൊഗ്രാഡ് മേഖലയില്‍ അലക്സാന്ദ്രിയ നഗരത്തില്‍ വെച്ചായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്ടര്‍ നിലം പതിക്കുകയായിരുന്നു. എംഐ-8 ഇനത്തില്‍പെട്ട വിമാനമാണ് തകര്‍ന്നത്.