Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി; വില കൂടും
Monday, January 21, 2013 7:50 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെയും പ്ളാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ നാലു ശതമാനത്തില്‍ നിന്നു ആറു ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ സാധനങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് പ്രതിസന്ധി ഒഴിവാക്കാന്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ധനക്കമ്മി വളരെയധികം ഉയര്‍ന്ന നിലയിലാണ്. കയറ്റുമതിയേക്കാള്‍ ഇറക്കുമതി കൂടിയാല്‍ രാജ്യം കടബാധ്യതയിലാണെന്ന വിലയിരുത്തലിലാണ് ഉപഭോഗം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സ്വര്‍ണ വിപണി വില ഉയരാന്‍ ഇടയാക്കും. ഗ്രാമിനു ഏകദേശം 60 രൂപയിലധികം വര്‍ധിക്കുമെന്നാണ് സൂചന. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും മറ്റു കാരണങ്ങള്‍കൊണ്ടും സ്വര്‍ണത്തിന്റെ ഇറക്കുമതി വളരെയധികം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു വിദേശനാണ്യ ശേഖരത്തെ മോശമായി ബാധിക്കുകയാണ് ചെയ്തത്. ധനകമ്മി ഉയര്‍ന്നതേത്തുടര്‍ന്ന് സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്ന് അടുത്തിടെ ധനകാര്യമന്ത്രാലയം ജനങ്ങളോടു അഭ്യര്‍ഥിച്ചിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഒന്‍പതു ശതമാനം ഉയര്‍ന്ന് 223.1 ടണ്‍ ആയിരുന്നു.


സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു ചെന്നിത്തല
യു​പി​യി​ൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ച്ചു
സംഘർഷങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയെന്ന് കോടിയേരി
സ​ഭ​യി​ൽ വി​ശ്വാ​സം തേ​ടാ​ൻ നി​തീ​ഷ്; പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തു
പാ​ന​മ​ഗേ​റ്റി​ൽ വി​ധി​കാ​ത്ത് ഷ​രീ​ഫ്; ക​ണ്ണു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം: ഉ​ട​മ​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ
കോ​ടി​യേ​രി​യു​ടെ മ​ക​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം; വാ​ഹ​നം എ​റി​ഞ്ഞു​ത​ക​ർ​ത്തു
പു​ക നി​യ​ന്ത്ര​ണ​ത്തി​ൽ ത​ട്ടി​പ്പ്; പോ​ർ​ഷെ 22,000 കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു
ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; കു​മ്മ​ന​ത്തി​ന്‍റെ കാ​ർ ത​ക​ർ​ത്തു
ഫേ​സ്ബു​ക്കി​ൽ ദേ​ശ​വി​രു​ദ്ധ പ​രാ​മ​ർ​ശം; കാ​ഷ്മീ​രി യു​വാ​വ് അ​റ​സ്റ്റി​ൽ
സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​ർ​ക്ക് തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
വി​വാ​ദ​ചി​ത്രം ഇ​ന്ദു സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ
ബി​ൽ​ഗേ​റ്റ്സി​നെ മ​റി​ക​ട​ന്നു; ജെ​ഫ് ബെ​സോ​സ് ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന​ൻ
തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
ഡോ​വ​ലും ചൈ​നീ​സ് പ്ര​തി​നി​ധി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ബു​ക്ക​ര്‍ പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ അ​രു​ന്ധ​തി റോ​യി​യും
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ര​ണ്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഇ​നി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പി.​ടി ഉ​ഷ
മ​ക​ന്‍റെ വി​വാ​ഹം; ​മ​അദ​നി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു
ജെ​ഡി​യു പി​ള​ർ​പ്പി​ലേ​ക്ക്; ശ​ര​ത് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം യോ​ഗം ച​ർ​ന്നു
കൊ​ച്ചി​യി​ൽ ക​സ്തൂ​രി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ‌ പി​ടി​യി​ൽ
മോ​ദി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ൽ: മാ​യാ​വ​തി
ഭ​ർ​ത്താ​വി​നെ​തി​രേ സ്ത്രീ​ക​ളുടെ പ​രാ​തി​യി​ൽ ഉ​ട​ന​ടി അ​റ​സ്റ്റ് പാ​ടി​ല്ല: സു​പ്രീം കോ​ട​തി
സാ​ഹി​ത്യം പ​ടി​യി​റ​ങ്ങി​യ​തോ​ടെ സി​നി​മ​യി​ൽ കു​റ്റ​വാ​ളി​ക​ൾ വ​ള​ർ​ന്നു: എം. ​മു​കു​ന്ദ​ൻ
ബിഹാർ രാ​ഷ്ട്രീ​യ​ധ്രു​വീ​ക​ര​ണം ദേ​ശീ​യ​മാ​റ്റ​ത്തി​ന്‍റെ തു​ടക്കം: കു​മ്മ​നം
ഓ​ണ വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന് 60 കോ​ടി
ദി​ലീ​പ് കു​മ​ര​ക​ത്ത് കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട്
ഉ​ഷ മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ
ഇ​ന്ത്യ​ക്കെ​തി​രെ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്
സ്കൂ​ൾ വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
അ​ൽ​അ​ക്സാ മോ​സ്കി​ലെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു
ഇന്ത്യൻ റൺമല കയറുന്ന ലങ്ക വിയർക്കുന്നു; അഞ്ചിന് 154
വ​ഗേ​ല​യ്ക്കു പി​ന്നാ​ലെ മൂ​ന്ന് നേ​താ​ക്ക​ൾ​കൂ​ടി കോ​ൺ​ഗ്ര​സ് വി​ട്ടു
ലാ​ലു​വി​നും കു​ടും​ബ​ത്തി​നു​മെ​തി​രെ പു​തി​യ കേ​സ്
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം
ബിഹാർ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ലാലു പ്രസാദ് യാദവ്
മയക്കുമരുന്ന് കേസ്: നടി മുമൈദ് ഖാൻ ചോദ്യം ചെയ്യലിന് ഹാജരായി
ചിത്രയെ ഒഴിവാക്കിയത് ഉഷ അറിഞ്ഞാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ
ദേ​ശീ​യ​ത​യെ സം​ര​ക്ഷി​ക്കാ​ൻ ജെഎ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ എ​ടു​ക്ക​ണം: ബി​ജെ​പി എം​പി
നിതീഷിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് മനോഹർ പരീക്കർ
ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് ജയിൽ ഡിജിപി
വാ​ട്ട്..​എ.. ആ​പ്പ്..! വാ​ട്സ്ആ​പ്പി​ന് ദി​നേ​നെ ശ​ത​കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ
ചിത്രയുടെ അയോഗ്യതയ്ക്ക് കാരണം അറിയിക്കണമെന്ന് ഹൈക്കോടതി
ലോക്സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
എം.കെ.സ്റ്റാലിൻ അറസ്റ്റിൽ
കോവളം കൊട്ടാരം: നടപടിയിൽ അസ്വാഭാവികതയില്ലെന്ന് കാനം
അരങ്ങേറ്റത്തിൽ പാണ്ഡ്യയുടെ വെടിക്കെട്ട്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
അബ്ദുൾ കലാം സ്മാരകം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ധ​രം സിം​ഗ് അ​ന്ത​രി​ച്ചു
സ്വർണ വില കൂടി
നാ​യി​കാ​വേ​ഷം മോ​ഹി​പ്പി​ച്ച് പീ​ഡ​നം, പ​ണം​ത​ട്ട​ൽ; ഒരാൾ അ​റ​സ്റ്റി​ൽ
ഡി ​സി​നി​മാ​സി​ന്‍റെ ഭൂ​മി അ​ള​ന്നു​തു​ട​ങ്ങി
കോവളം കൊട്ടാരം കൈമാറാനുള്ള തീരുമാനം നിർഭാഗ്യകരം: വി.എസ്.
നി​തീ​ഷി​നെ ത​ള്ളി കേ​ര​ള ഘ​ട​കം; ഫാസിസ്റ്റ് നിലപാടുകൾക്കൊപ്പമില്ല: എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍
തി​രു​വ​ന​ന്ത​പു​ര​ത്ത് മൊ​ബൈ​ൽ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം
കാഷ്മീരിൽ സെെന്യം നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി: മൂന്ന് ഭീകരരെ വധിച്ചു
അ​ധി​കാ​ര​ത്തി​ലേ​റാ​ൻ എ​ന്തി​നോ​ടും വിട്ടു​വീ​ഴ്ച; നി​തീ​ഷി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഇല്ലാകഥകൾ പ്രചരിപ്പിക്കരുതെന്ന് റിമി ടോമി
കോവളം കോട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാൻ തീരുമാനം
മൊഴികളിൽ പൊരുത്തക്കേട്; കാവ്യയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യും
പി.​​​യു. ചി​​​ത്ര​​​യു​​​ടെ കാര്യത്തിൽ ഇ​ര​ട്ട​നീ​തി​: അ​നു രാ​ഘ​വ​ൻ
നടി ആക്രമിക്കപ്പെട്ട കേസ്: സെൻകുമാറിനെതിരെ അന്വേഷണം
ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണിയിൽ മുന്നേറ്റം; സെന്‍സെക്‌സ് 261 പോ​യി​ന്‍റ് വ​ർ​ധി​ച്ചു
യുവനടിയുടെ പരാതിയിൽ സംവിധായകൻ ജീൻപോൾ ലാലിനെ ചോദ്യം ചെയ്യും
മോഷണശ്രമത്തിനിടെ മർദ്ദനമേറ്റ് കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ
നടി ആക്രമിക്കപ്പെട്ട സംഭവം: റി​മി ടോ​മി​യി​ൽ ​നി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി
ജെ​ഡി​യു കേ​ര​ള​ഘ​ട​കം ദേ​ശീ​യ നേ​തൃ​ത്വ​വു​മായുള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കണം: കോ​ടി​യേ​രി
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
അൽജസീറയ്ക്ക് നിരോധനമേർപ്പെടുത്തുമെന്ന് ഇസ്രയേൽ
ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ജനപിന്തുണ കുറയുന്നുവെന്ന് റിപ്പോർട്ട്
ഇറ്റലിയിൽ ജഡ്ജിമാർക്ക് ശമ്പളം ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ മാത്രം
ഫ്രാൻസിൽ കാട്ടുതീ: 12,000 പേരെ ഒഴിപ്പിച്ചു
മാലിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ടു യുഎൻ സൈനികർ മരിച്ചു
ബ്രിട്ടണിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കുന്നു
ട്രംപ് അനുവദിക്കും വരെ വിദേശകാര്യ സെക്രട്ടറിയായി തുടരുമെന്ന് ടില്ലേഴ്സൺ
ഡൽഹിയിൽ യുവാക്കൾക്ക് നേരെ ആക്രമണം
അമേരിക്കയെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കുമെന്ന് ഉത്തരകൊറിയ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.