ആറ്റിങ്ങലില്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Friday, February 15, 2013 6:22 AM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആവനവഞ്ചേരിയില്‍ വിദ്യാര്‍ഥി പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഒരു വിദ്യാര്‍ഥിയെ കാണാതായി. ആവനവഞ്ചേരി സ്കൂളിലെ വിദ്യാര്‍ഥി ഷിയാസ് ആണ് മരിച്ചത്. കാണാതായ മഹേഷിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.