പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
Friday, August 18, 2017 7:57 AM IST
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. പി.സി. ജോർജ് എംഎൽഎ നടത്തിയ വിവാദ പരാമർശത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും മൊഴിയെടുത്തു.
RELATED NEWS