ച​ന്ദ്ര​നി​ലെ ഇ​രു​ണ്ട പ്ര​ത​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചൈ​ന തു​ട​ക്ക​മി​ട്ടു
Monday, May 21, 2018 7:41 AM IST
ഷി​ജോം​ഗ്: ച​ന്ദ്ര​ന്‍റെ മ​റു​വ​ശം വ​രെ പോ​യി ബ​ഹി​രാ​കാ​ശ സാം​പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചൈ​ന തു​ട​ക്ക​മി​ട്ടു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യൂ​ക്വി​യോ (മാ​ഗ്പി ബ്രി​ഡ്ജ്) ഉ​പ​ഗ്ര​ഹം ലോം​ഗ് മാ​ർ​ച്ച്-4​സി റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ചൈ​ന വി​ക്ഷേ​പി​ച്ചു.‌ സി​ച്ച്വാ​നി​ലെ ഷി​ചാം​ഗ് ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.

ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം ഇ​ത്ത​ര​മൊ​രു ദൗ​ത്യ​ത്തി​ന് മു​തി​രു​ന്ന​ത്. ച​ന്ദ്ര​നി​ലെ ഇ​രു​ണ്ട പ്ര​ത​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ വൈ​കാ​തെ മ​നു​ഷ്യ​നെ​യും അ​യ​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.