കാ​ഷ്മീ​രി​ൽ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു മ​രി​ച്ചു
Monday, June 25, 2018 11:26 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​ന്തം തോ​ക്കി​ൽ​നി​ന്നും അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​പൊ​ട്ടി മ​രി​ച്ചു. കേ​ണ​ൽ ജെ.​വി മ​ഹാ​ദി​ക് ആ​ണ് മ​രി​ച്ച​ത്. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ ഖു​ൻ​ഡ്രു​വി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.