തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 10 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ൺ​​​സൂ​​​ൺ ബം​​​പ​​​ർ (ബി​​​ആ​​​ർ 104) ഭാ​​​ഗ്യ​​​ക്കു​​​റി വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി.

ആ​​​കെ അ​​​ഞ്ചു പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലാ​​​യാ​​​ണ് ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ത്തി​​​യ​​​ത്. 10 ല​​​ക്ഷം രൂ​​​പ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ പ​​​ര​​​മ്പ​​​ര​​​യി​​​ലും ഒ​​​രാ​​​ൾ​​​ക്ക് വീ​​​തം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഘ​​​ട​​​ന. സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ത​​​ന്നെ അ​​​ഞ്ചു ല​​​ക്ഷം, മൂ​​​ന്നു ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്.


ജൂ​​​ലൈ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന മ​​​ൺ​​​സൂ​​​ൺ ബം​​​പ​​​റി​​​ന് 5000, 1000, 500 എ​​​ന്നി​​​ങ്ങ​​​നെ 250 രൂ​​​പ​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. 250 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല.