ചാ​​​ത്ത​​​ന്നൂ​​​ർ: ധ​​​ന​​​കാ​​​ര്യ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ വാ​​​യ്പയെടുത്ത തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​ൽനി​​​ന്നു മാ​​​സ​​​ഗ​​​ഡു തു​​​ക റി​​​ക്ക​​​വ​​​റി ചെ​​​യ്യു​​​ന്ന​​​ത് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. ജൂ​​​ൺ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം മു​​​ത​​​ൽ ഇ​​​ത് ന​​​ട​​​പ്പാ​​​ക്കും.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​ൽനി​​​ന്നു തു​​​ക മാ​​​സംതോ​​​റും റി​​​ക്ക​​​വ​​​റി ചെ​​​യ്യു​​​ക​​​യും അ​​​ത് യ​​​ഥാ​​​സ​​​മ​​​യം ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ട​​​യ്ക്കാ​​​തെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തി​​​രി​​​മ​​​റി ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു പ​​​തി​​​വ്. ശ​​​മ്പ​​​ള​​​ത്തി​​​ൽനി​​​ന്നു റി​​​ക്ക​​​വ​​​റി ചെ​​​യ്യു​​​ന്ന​​​തു​​​ക ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ട​​​യ്ക്കാ​​​തെ വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ൽ പ​​​ല ജീ​​​വ​​​ന​​​ക്കാ​​​രും ജ​​​പ്തി​​​ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​രെ നേ​​​രി​​​ടേ​​​ണ്ടി വ​​​ന്ന ദു​​​ര​​​വ​​​സ്ഥ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.


ജൂ​​​ൺ മാ​​​സം മു​​​ത​​​ൽ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഒ​​​ഴി​​​വാ​​​ക്കും. അ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മാ​​​സ​​​ഗ​​​ഡു തു​​​ക നേ​​​രി​​​ട്ട് ഒ​​​ടു​​​ക്കാ​​​നു​​​ള്ള വ​​​ഴി തു​​​റ​​​ന്നു.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്റ്റേ​​​റ്റ് ലൈ​​​ഫ് ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് (എ​​​സ്എ​​​ൽ​​​ഐ) ഗ്രൂ​​​പ്പ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ്കീം (​​​ജി​​​ഐ​​​എ​​​സ്) ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ്കീം (​​​എ​​​ൽ​​​ഐ​​​സി) എ​​​ന്നി​​​വ​​​യും ബാ​​​ങ്കു​​​ക​​​ൾ, കെ​​​എ​​​സ്എ​​​ഫ്ഇ, സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സൊ​​​സൈ​​​റ്റി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തു​​​ക​​​ക​​​ളാ​​​ണ് മാ​​​സംതോ​​​റും ശ​​​മ്പ​​​ള​​​ത്തി​​​ൽനി​​​ന്നു റി​​​ക്ക​​​വ​​​റി ന​​​ട​​​ത്തിക്കൊണ്ടിരു​​​ന്ന​​​ത്.