തൃ​​​​ശൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ൽ യു​​​​വ​​​​തി​​​​ക്കു​​​​നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി സ​​​​വാ​​​​ദി​​​​നെ തൃ​​​​ശൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ 14നു ​​​​മ​​​​ല​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ ബ​​​​സി​​​​ൽ​​ യു​​വ​​തി​​ക്കു​​ നേ​​രേ ലൈം​​​​ഗി​​​​ക​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലാ​​​​ണു പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ പ്ര​​​​തി​​​​യെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2023ൽ ​​​​സ​​​​മാ​​​​ന​​​​മാ​​​​യ കേ​​​​സി​​​​ൽ ഇ​​​​യാ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​ന്നു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്ക​​​​വേ തൊ​​​​ട്ട​​​​ടു​​​​ത്തി​​​​രു​​​​ന്ന ന​​​​ടി​​​​യും മോ​​​​ഡ​​​​ലു​​​​മാ​​​​യ യു​​​​വ​​​​തി​​​​ക്കു​​​​നേരേ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത്. യു​​​​വ​​​​തി സം​​​​ഭ​​​​വം മൊ​​​​ബൈ​​​​ലി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.


പി​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ തൃ​​​​ശൂ​​​​ർ പേ​​​​രാ​​​​മം​​​​ഗ​​​​ല​​​​ത്തു​​​​വ​​​​ച്ച് ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച സ​​​​വാ​​​​ദി​​​​നെ ക​​​​ണ്ട​​​​ക്ട​​​​ർ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ സ​​​​വാ​​​​ദി​​​​ന് ഓ​​​​ൾ കേ​​​​ര​​​​ള മെ​​​​ൻ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പൂ​​​​മാ​​​​ല​​​​യി​​​​ട്ടു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തു വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.