കൊ​​​​ച്ചി: അ​​​​ബ​​​​ല​​​​ക​​​​ള്‍​ക്ക് ആ​​​​ശ്ര​​​​യ​​​​മാ​​​​യി ജീ​​​​വി​​​​ച്ച ത​​​​പ​​​​സ്വി​​​​നി അ​​​​മ്മ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി പ്ര​​​​ഫ. എം.​​​​കെ. സാ​​​​നു ര​​​​ചി​​​​ച്ച പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്‍ പ്ര​​​​ഫ. എം. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു പു​​​​സ്ത​​​​കം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

പ്രാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശ​​​​ത​​​​ക​​​​ളും പ​​​​രാ​​​​ധീ​​​​ന​​​​ത​​​​ക​​​​ളും മ​​​​റി​​​​ക​​​​ട​​​​ന്ന് ത​​​​ന്‍റെ 98-ാം വ​​​​യ​​​​സി​​​​ലാ​​​​ണ് പ്ര​​​​ഫ. എം.​​​​കെ. സാ​​​​നു പു​​​​സ്ത​​​​കം ര​​​​ചി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


‘ത​​​​പ​​​​സ്വി​​​​നി അ​​​​മ്മ: അ​​​​ബ​​​​ല​​​​ക​​​​ള്‍​ക്ക് ശ​​​​ര​​​​ണ​​​​മാ​​​​യി ജീ​​​​വി​​​​ച്ച പു​​​​ണ്യ​​​​വ​​​​തി’ എ​​​​ന്ന പു​​​​സ്ത​​​​കം വ​​​​രും​​​ത​​​​ല​​​​മു​​​​റ​​​​യ്ക്കും മ​​​​ഹ​​​​നീ​​​​യ വ്യ​​​​ക്തി​​​​ത്വത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വ് പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഡ​​​​ല്‍​ഹി​​​​യി​​​​ലെ പ്ര​​​​തി​​​​നി​​​​ധി കെ.​​​​വി. തോ​​​​മ​​​​സ്, മു​​​​ന്‍ എം​​​​എ​​​​ല്‍​എ എ​​​​സ്.​​​​ ശ​​​​ര്‍​മ, സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സ​​​​തീ​​​​ഷ്, ഷാ​​​​ജി ജോ​​​​ര്‍​ജ് പ്ര​​​​ണ​​​​ത ബു​​​​ക്‌​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. പ്ര​​​​ണ​​​​ത ബു​​​​ക്‌​​​​സാ​​​​ണ് പു​​​​സ്ത​​​​കം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.