ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ത്താം​​​ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ ഒ​​​രു അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ച് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ദ്ധ​​​തി പ്ര​​​ക്രി​​​യ​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും പ​​​ക​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദം കു​​​റ​​​യ്ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ര​​​ണ്ടു വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​നം പ്രാ​​​പ്ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​ടി​​​എ) ജോ​​​യി​​​ന്‍റ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ (ജെ​​​ഇ​​​ഇ) വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​തി​​​ൽ​​​നി​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മി​​​ക​​​ച്ച സ്കോ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും പ്ര​​​ധാ​​​ൻ പ​​​റ​​​ഞ്ഞു.

2026 അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷം മു​​​ത​​​ൽ പ​​​ത്താം ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി സി​​​ബി​​​എ​​​സ്ഇ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.