വി​ന്തോ​ക്ക്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ന​മീ​ബി​യ വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് ന​മീ​ബി​യ മ​റി​ക​ട​ന്ന​ത്. പു​റ​ത്താ​കാ​തെ 31 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ സെ​യ്ൻ ഗ്രീ​നാ​ണ് ന​മീ​ബി​യ​യു​ടെ ടോ​പ്സ്കോ​റ​ർ.

നാ​യ​ക​ൻ ജെ​റാ​ർ​ഡ് ഇ​റാ​സ്മ​സ് 21 റ​ൺ​സും മാ​ല​ൻ ക്രൂ​ഗ​ർ 18 റ​ൺ​സു​മെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി നാ​ൻ​ഡ്രെ ബ​ർ​ഗ​റും ആ​ൻ​ഡൈ​ൽ സി​മെ​ലെ​യ്നും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജെ​റാ​ൾ​ഡ് കോ​ട്ട്‌​സെ​യും ബി​ജോ​ൺ ഫോ​ർ​ടു​യ്നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 134 റ​ൺ​സെ​ടു​ത്ത​ത്. 31 റ​ൺ​സെ​ടു​ത്ത ജേ​സ​ൺ സ്മി​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ്സ്കോ​റ​ർ.

റു​ബി​ൻ ഹെ​ർ​മാ​ൻ 23 റ​ൺ​സും ലു​വാ​ൻ ഡ്രി ​പ്രി​റ്റോ​റി​യ​സ് 22 റ​ൺ​സു​മെ​ടു​ത്തു. ന​ബീ​യ​യ്ക്ക് വേ​ണ്ടി ട്രം​പെ​ൽ​മാ​ൻ മൂ​ന്ന് വി​ക്ക​റ്റെ​ത്തു. മാ​ക്സ് ഹെ​യ്ൻ​ഗോ ര​ണ്ട് വി​ക്ക​റ്റും ജെ​റാ​ർ​ഡ് ഇ​റാ​സ്മ​സും ബെ​ൻ ഷി​ക്കോ​കോം​ഗോ​യും സ്മി​ത്തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.