എ​ബി​വി​പി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, June 18, 2025 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​പ്പ് വ​യ്ക്കു​ക, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​യ​ർ ബാ​ക്ക് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ബി​വി​പി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.

പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് എം​ജി റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. മാ​ർ​ച്ച് എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.യു. ഈ​ശ്വ​ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​അ​ക്ഷ​യ്, ജി.​ ഗോ​കു​ൽ, അ​ശ്വ​തി, എ​ൻ​ഇ​സി മെ​ന്പ​ർ ദി​വ്യാ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി.