കേ​ര​ള​ത്തി​ലെ മ​തസൗ​ഹാ​ർ​ദം രാ​ജ്യ​ത്തി​ന് മാ​തൃ​ക: കേ​ണ​ൽ ജോ​ണ്‍ വി​ല്യം പോ​ളി മെ​റ്റ്‌ല
Wednesday, June 18, 2025 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ​വും ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ളും ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്ന് സാ​ൽ​വേ​ഷ​ൻ ആ​ർ​മി ടെ​റി​റ്റോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പോ​ളി മെ​റ്റ്‌​ല പ​റ​ഞ്ഞു.

സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഇ​ന്ത്യാ വെ​സ്റ്റേ​ണ്‍ (മും​ബൈ) ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​റാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന കേ​ണ​ൽ പോ​ളിമെറ്റ്‌ല യ്ക്കും സ​ഹ​ധ​ർ​മി​ണി കേ​ണ​ൽ ര​ത്നസു​ന്ദ​രി​ക്കും ആ​ക്ട് സി​ന്‍റെ​യും ത​ല​സ്ഥാ​ന​ത്തെ വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യാ​ത്രയ​യ​പ്പ് ച​ട​ങ്ങി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​ണ്‍ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ് തു. പാ​ള​യം പള്ളി ഇ​മാം ഡോ. ​വി.​പി. സു​ഹൈ​ബ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ർ ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നി​യോ​സ്, ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ടി. ​മ​നോ​ജ്, ആ​ക്ട്സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. ഷേ​ർ​ളി സ്റ്റു​വാ​ർ​ട്ട്, എ​ൽ. പ്ര​മീ​ള, അ​ഡ്വ. അ​ന്പി​ളി ജേ​ക്ക​ബ്, സാ​ജ​ൻ വേ​ളൂ​ർ,

ഫാ. ​ബി​നു​മോ​ൻ ബി. ​റ​സ​ൽ, ഫാ. ​ജോ​സ് ക​രി​ക്കം, ലെ​ഫ. കേ​ണ​ൽ സാ​ജു ദാ​നി​യ​ൽ, ഡെ​ന്നി​സ് ജേ​ക്ക​ബ്, ഡോ. ​സു​രേ​ഷ് ബ​ൽ​രാ​ജ്, ഡെ​യ്സി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ണ​ൽ ജോ​ണ്‍ വി​ല്യ​മി​നും, കേ​ണ​ൽ ര​ത്ന​സു​ന്ദ​രി​ക്കും ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ സ്നേ​ഹോ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.