വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, June 18, 2025 10:24 PM IST
പാ​റ​ശാ​ല: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മ​രി​ച്ചു. ചെ​ങ്ക​ല്‍ പൊ​ന്‍​വി​ള ഇ​ട​ത്ത​റ വീ​ട്ടി​ല്‍ അ​ജീ​ഷാ​ണ് (27) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ പ​വ​തി​യാ​ന്‍ വി​ള​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ സു​ഹൃ​ത്ത് വ​ടൂ​ര്‍​ക്കോ​ണം കു​ഴി​ത്താ​ന്‍​വി​ള സ്വ​ദേ​ശി സു​ബി​ന്‍ (22) അ​പ​ക​ട ദി​വ​സം മ​രി​ച്ചി​രു​ന്നു. അ​ജീ​ഷ് ഡ്രൈ​വ​റാ​ണ്. ഭാ​ര്യ: സ്‌​നേ​ഹ .മ​ക​ന്‍: അ​സ​ന്‍.