റെ​ഡ് ക്രോ​സ് ജി​ല്ലാ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, June 19, 2025 6:14 AM IST
കൊ​ല്ലം : ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി കൊ​ല്ലം ജി​ല്ലാ ബ്രാ​ഞ്ചി​ന്‍റെ 2025 - 2028 ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വീ​ദാ​സ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ -ഡോ. ​മാ​ത്യു ജോ​ണ്‍, വൈ​സ് ചെ​യ​ർ​മാ​ൻ -പ്രഫ. ജി. ​മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ (ബാ​ലു), ട്ര​ഷ​റ​ർ -നേ​താ​ജി ബി. ​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് -ഡോ.​കെ.​റ്റി. തോ​മ​സ്,

പിആ​ർഒ ഈ​ച്ചം​വീ​ട്ടി​ൽ ന​യാ​സ് മു​ഹ​മ്മ​ദ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഡി. ​വി​ല​സീ​ധ​ര​ൻ, കെ. ​സു​രേ​ഷ് ബാ​ബു, വി. ​രാ​ജു, എ. ​സ​ന്തോ​ഷ്കു​മാ​ർ, ദി​നേ​ശ് മം​ഗ​ല​ശേ​രി, കോ​തേ​ത്ത് ഭാ​സു​ര​ൻ, ഡി. ​സു​മം​ഗ​ല, ബി. ​പ്ര​ശോ​ഭ്, പി. ​വി​ജ​യ​ൻ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. അ​ഡ്വ. ആ​ർ. വി​മ​ൽ​നാ​ഥ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.