വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​നു​​മോ​​ദ​​നം
Thursday, June 19, 2025 7:17 AM IST
ചെ​​ത്തി​​പ്പു​​ഴ: ക്രി​​സ്തു​​ജ്യോ​​തി ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ പ​​ത്ത്, പ​​ന്ത്ര​​ണ്ട് ക്ലാ​​സു​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു. ത​​മി​​ഴ്‌​​നാ​​ട് ഇ​​ന്‍​കം​​ടാ​​ക്‌​​സ് റി​​ട്ട.​ ചീ​​ഫ് ക​​മ്മീ​​ഷ​​ണ​​ര്‍ ഷാ​​ജി പി.​ ​ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ.​ ​തോ​​മ​​സ് ഇ​​ല​​വു​​ങ്ക​​ല്‍, ഫാ.​ ​സ്‌​​ക​​റി​​യ എ​​തി​​രേ​​റ്റ്, ഫാ.​ ​ഫി​​ലി​​പ്പോ​​സ് തു​​ണ്ടു​​വാ​​ലി​​ച്ചി​​റ, ഫാ.​​ജോ​​ഷി ചീ​​രാം​​കു​​ഴി, ഫാ.​ ​അ​​ഖി​​ല്‍ കാ​​രി​​ക്ക​​ത്ത​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.