പു​ളി​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Wednesday, June 18, 2025 6:48 AM IST
ടി​വി​പു​രം:​ ശ​ക്ത​മാ​യ കാ​റ്റി​ൽ പു​ളി​മ​രം ക​ട​പു​ഴ​കി റോ​ഡി​ന് കു​റു​കെ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ മൂ​ത്തേ​ട​ത്തുകാ​വ് -കൊ​ട്ടാ​ര​പ്പ​ള്ളി റോ​ഡി​ലാ​ണ് മ​രം വീ​ണ​ത്.​ പു​ഴ​വി​ൽ ജോ​യി കെ.​ ജോ​യി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന പേ​രാ​ലാ​ൽ​ ചു​റ്റ​പ്പെ​ട്ട കൂ​റ്റ​ൻ പു​ളി​മ​രം വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ലൂ​ടെ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്.