മെ​റി​റ്റ് അ​വാ​ര്‍ഡ് വിതരണം
Tuesday, June 17, 2025 3:17 AM IST
ച​ങ്ങ​നാ​ശേ​രി: മോ​ര്‍ക്കു​ള​ങ്ങ​ര പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പി​ടി​എ ജ​ന​റ​ല്‍ബോ​ഡി മീ​റ്റിം​ഗും മെ​റി​റ്റ് അ​വാ​ര്‍ഡ് ദാ​ന​വും ന​ട​ത്തി. പ്രൊ​വി​ന്‍ഷ്യ​ല്‍ കൗ​ണ്‍സി​ല​ര്‍ സി​സ്റ്റ​ര്‍ ദീ​പ തോ​ട്ടു​ക​ട​വി​ല്‍ എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശ്രീ​ജി​ത്ത് നാ​യ​ര്‍ ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ൽ സി​സ്റ്റ​ര്‍ ടി​ന്‍സി വാ​ഴ​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ബി​ന്‍ ജോ​ര്‍ജ്, സോ​ളി മാ​ത്യു, ഐ​റി​ന്‍ മ​രി​യ ജോ​സ്, ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, അ​ഞ്ജു മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.