പി​തൃ​ദി​ന​ത്തി​ല്‍ പ്ര​ഫ. തോ​മ​സ് ക​ണ​യം​പ്ലാ​വ​ന് ആ​ദ​ര​വ്
Tuesday, June 17, 2025 3:17 AM IST
തൃ​ക്കൊ​ടി​ത്താ​നം: മാ​തൃ-​പി​തൃ​വേ​ദി തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​നാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക പി​തൃ​ദി​നം ആ​ഘോ​ഷി​ച്ചു. എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വും മു​ന്‍ എ​സ്ബി കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. തോ​മ​സ് ക​ണ​യം​പ്ലാ​വ​നെ ഡ​യ​റ​ക്ട​ര്‍ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി പൊ​ന്നാ​ട​യ​ണി​യി​ച്ചു.

പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി​ബി മു​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ ലി​ന്‍സി​യ സി​എം​സി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​ളി തോ​മ​സ്, രാ​ജു ആ​ന്‍റ​ണി, ജോ​ഷി കൊ​ല്ലാ​പു​രം, മോ​ളി ലൂ​യി​സ്, ജോ​സ​ഫ് തോ​മ​സ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, റി​റ്റി മ​നോ​ഷ്, ബി​ന്നി ജോ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.