സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഭാ​ര​വാ​ഹ​നം കു​ടു​ങ്ങി
Tuesday, June 17, 2025 3:17 AM IST
ച​ങ്ങ​നാ​ശേ​രി: ഭാ​ര​വാ​ഹ​നം ന​ഗ​ര​മ​ധ്യ​ത്തി​ൽ കു​ടു​ങ്ങി. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ കൂ​റ്റ​ൻ ലോ​റി​യാ​ണ് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കു​ടു​ങ്ങി​യ​ത്. സ്റ്റേ​ഷ​നി​ൽ​നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​ത ത​ട​സം പ​രി​ഹ​രി​ച്ച​ത്. ക​മ്പ​നി​യി​ൽ​നി​ന്ന് ആ​ളു​ക​ളെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ണ് ലോ​റി കൊ​ണ്ടു​പോ​യ​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ളെ ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ലൂ​ടെ പോ​ലീ​സ് തി​രി​ച്ചു വി​ടാ​ത്ത​ത് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ടയാ​ക്കു​ന്നു​ണ്ട്.