വീ​ട് നി​ര്‍മി​ച്ചു ന​ല്‍കി കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ വ്യ​ത്യ​സ്ത സ​മ​രം
Tuesday, June 17, 2025 3:17 AM IST
ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് എ​ണ്ണ​യ്ക്കാ​ച്ചി​റ​യി​ലെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്തതി​ലും പ​ട്ട​യം ന​ല്‍കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് വീ​ട് ഇ​ടി​ഞ്ഞുവീഴാ​റാ​യ ഒ​രു കു​ടും​ബ​ത്തി​നു വീ​ട് നി​ര്‍മി​ച്ചു ന​ല്‍കി കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ വ്യ​ത്യ​സ്ത സ​മ​ര പ​രി​പാ​ടി.
ഇ​തി​നാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം ക​ണ്‍വീ​ന​റാ​യി ഭ​വ​ന നി​ര്‍മാ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

കെ.​എ​ഫ്. വ​ര്‍ഗീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി. വ​ത്സ​പ്പ​ന്‍, വി.​ജെ. ലാ​ലി, ജി​ക്കു കു​ര്യാ​ക്കോ​സ്, റോ​യി ചാ​ണ്ടി, ജോ​സ​ഫ് ആ​ന്‍റ​ണി, സ​ണ്ണി മ​ക്കൊ​ള്ളി​ല്‍, ഷാ​ജി പാ​റ​ത്താ​ഴെ, ബി​ജോ​യ് എ​ണ്ണ​ക്കാ​ച്ചി​റ, ത​ങ്ക​ച്ച​ന്‍ ക​ല്ലു​ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.