സാ​പ്സ് എ​ക്സ​ല​ൻ​സി​യ അ​വാ​ർ​ഡ് ഡേ
Monday, June 16, 2025 10:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സാ​പ്സ് എ​ക്സ​ല​ൻ​സി​യ അ​വാ​ർ​ഡ് ഡേ ​നാ​ളെ രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കർദിനാൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ വ​ർ​ക്കി, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജൂ​ബി​ല​ന്‍റ് കി​ഴ​ക്കേ​തോ​ട്ടം, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സ്റ്റീ​ഫ​ൻ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ത​നു​ജ മാ​ത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ന​കു​ൽ സി. ​അ​നി​ൽ, അ​സ്റ ഫാ​ത്തി​മ, ന​യ​ന കൃ​ഷ്ണ​കു​മാ​ർ, കെ​വി​ൻ ഷി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കും.