ക​ട​ക​ളു​ടെ മു​ക​ളി​ലേ​ക്കു നി​ന്ന മ​രം മു​റി​ച്ചു​മാ​റ്റി
Wednesday, June 18, 2025 6:36 AM IST
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ന​മ്പാ​ലം റോ​ഡി​ൽ ക​ട​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് നി​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെയും തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി മ​രം ക​ട​പു​ഴ​കി നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​രം മു​റി​ച്ചുമാ​റ്റി​യ​ത്.