ര​ക്ത​ദാ​യ​ക ദി​നാ​ച​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും
Wednesday, June 18, 2025 12:03 AM IST
പാ​ലാ: ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ലോ​ക ര​ക്ത​ദാ​യ​ക ദി​നാ​ച​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും പാ​ലാ​യി​ല്‍ ന​ട​ന്നു.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ദി​നാ​ച​ര​ണ സ​മ്മേ​ള​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​ബി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​പ്രി​ന്‍​സി ഫി​ലി​പ്പ്, ഡോ. ​ആ​ന്‍റോ മാ​ത്യു, ആ​രോ​ഗ്യ​കേ​ര​ളം പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​ആ​ര്‍. വി​നീ​ഷ്, ഡെ​പ്യൂ​ട്ടി മാ​സ് ഇ​ന്‍ ചാ​ര്‍​ജ് ജി. ​ജ​യ​രാ​ജ്, സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, ഡോ. ​മാ​മ​ച്ച​ന്‍ , സി​സ്റ്റ​ര്‍ ബി​ന്‍​സി എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ആ​ലീ​സ് ഔ​സേ​പ്പ​റ​മ്പി​ല്‍, സ​ജി വ​ട്ട​ക്കാ​നാ​ല്‍, ജ​യ്‌​സ​ണ്‍ പ്ലാ​ക്ക​ണ്ണി, ഷാ​ജി ത​കി​ടി​യേ​ല്‍, സൂ​ര​ജ് പാ​ലാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ബ്ല​ഡ് ബാ​ങ്കും ഭ​ര​ണ​ങ്ങാ​നം ഐ​എ​ച്ച്എം ബ്ല​ഡ് ബാ​ങ്കു​മാ​ണ് ക്യാ​മ്പ് ന​യി​ച്ച​ത്.