Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ
Wednesday, June 18, 2025 11:30 PM IST
രാജു കുടിലിൽ
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹത്തിന്റെ വായനയുടെ ലോകം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി മുതൽ ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് ലൈബ്രറിവരെ പരന്നുകിടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽ അദ്ദേഹത്തിന് അംഗത്വമുണ്ട്.
ബ്രിട്ടീഷ് ലൈബ്രറിക്കു പുറമേ ഇംഗ്ലണ്ടിലെ സറേ ആൻഡ് സസക്സ് കൗണ്ടി കൗൺസിലിലെ റെഡ്ഹിൽ ഉൾപ്പെടെ 55 ലൈബ്രറികളിലും നോർത്തേൺ അയർലൻഡിലെ നൂറി പബ്ലിക് ലൈബ്രറിയിലും അദ്ദേഹം അംഗമാണ്. ബംഗളൂരു സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തുടങ്ങി ഇൻഡ്യയിലെ നിരവധി ലൈബ്രറികളിലും അദ്ദേഹം അംഗത്വമെടുത്തിട്ടുണ്ട്.
വിദേശ ലൈബ്രറികളിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അനുഭവവുമുണ്ട്. ഇംഗ്ലണ്ടിലെ റെഡ്ഹിൽ ലൈബ്രറിയിൽ ബ്രിട്ടീഷ് നോവലിസ്റ്റ് റോഡ് റെയ്നോൾഡ്സിന്റെ ബ്ലാക്ക് റീഡ് ബേ എന്ന പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് സംവാദത്തിൽ സംസാരിച്ചതും ക്രോയിഡോൺ ലൈബ്രറിയിൽ സെബാസ്റ്റ്യൻ ഫോക്സിന്റെ പുസ്തക പ്രസാധന ചടങ്ങിൽ സംബന്ധിച്ചതും മധുരിക്കുന്ന ഓർമകളാണ്.
ഇംഗ്ലണ്ടിലെ ആദ്യത്തെ ബുക്സ്റ്റാൾ ആയ ഹാച്ചാർഡ്സ് ഉൾപ്പെടെയുള്ള പ്രശസ്തമായ ബുക്സ്റ്റാളുകളും സെബാസ്റ്റ്യൻ വലിയകാലാ സന്ദർശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായന്മാരെയും ലോകപ്രശസ്ത സംഗീതജ്ഞരെയുമൊക്കെ പരിചയപ്പെടാനായത് ഈ ലൈബ്രറികളിലൂടെയും ബുക്സ്റ്റാളുകളിലൂടെയുമാണെന്ന് അദ്ദേഹം പറയുന്നു.
ഷേക്സ്പിയറുടെ ജന്മസ്ഥലം, സ്കോട്ട്ലൻഡിലെ റൈറ്റേഴ്സ് മ്യൂസിയം, എഡിൻബ്ര യൂണിവേഴ്സിറ്റി ലൈബ്രറി ബാർ തുടങ്ങിയവയിലെ സന്ദർശനങ്ങളെല്ലാംതന്നെ അക്ഷരങ്ങളും വായനകളും പകരുന്ന കൗതുകം തേടിയുള്ളതായി.
അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നിൽ നിറച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസിലെ ജീവനക്കാരനായിരുന്ന പിതാമഹൻ ആയിരുന്നെന്ന് സെബാസ്റ്റ്യൻ വലിയകാലാ ഓർമിക്കുന്നു. ആഫ്രിക്കയിലെ മിഷണറിമാരെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം അദ്ദേഹം കൈയിൽ വച്ചു കൊടുക്കുമ്പോൾ പ്രായം നാലു വയസ് മാത്രം. വളരുന്നതിനും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുമൊപ്പം ഈ പുസ്തകവും മറിച്ചുനോക്കിക്കൊണ്ടിരുന്നു. 10-ാം ക്ലാസിൽ എത്തിയപ്പോഴേക്കും ആ പുസ്തകം വായിച്ചു മനസിലാക്കാറായി.
10-ാം വയസിൽ ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിൽ അംഗത്വമെടുത്ത് അക്ഷരങ്ങളുടെ ലോകത്തേക്ക് വലതുകാൽ വച്ചു. കെഇ കോളജിലെ ലൈബ്രറിയിൽ നിന്നാണ് ഗൗരവമായ വായന തുടങ്ങുന്നത്. കാഫ്കയെയും സാർത്രിനെയും കാമുവിനെയുമൊക്കെ പരിചയപ്പെടുന്നത് അവിടെനിന്നാണ്. സിഎംഎസ് കോളജിലെ കോളിൻസ് ലൈബ്രറിയും നിർണായക സ്വാധീനം ചെലുത്തി.
മഞ്ചേരിയിൽ അധ്യാപകനായി എത്തിയ സെബാസ്റ്റ്യൻ വലിയകാലാ തന്റെ വഴി അക്ഷര ലോകത്താണെന്ന് തിരിച്ചറിഞ്ഞു. ഇൻഡ്യൻ എക്സ്പ്രസിലും ദി ഹിന്ദുവിലും ലേഖകനായി. പിന്നീട് അവിടെ തന്നെ സ്റ്റുഡന്റ്സ് വോയ്സ്, മലപ്പുറം വോയ്സ് എന്നിങ്ങനെ രണ്ടു മാസികകളും വോയ്സ് ബുക്സ് പുസ്തക പ്രസാധന ശാലയും ആരംഭിച്ച് അക്ഷരലോകത്ത് നിലയുറപ്പിച്ചു. ദി ഹിന്ദുവിൽ ഇപ്പോഴും ലേഖനങ്ങൾ എഴുതുന്നു.
കോട്ടയം തെള്ളകം സ്വദേശിയായ സെബാസ്റ്റ്യൻ ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പരിപാടികളിൽ സജീവമാണ്. ഭാര്യ അതിരമ്പുഴ പുല്ലുകാലാ കുടുംബാംഗം ജാൻസി സെബാസ്റ്റ്യൻ വോയ്സ് ബുക്സിന്റെ എഡിറ്ററാണ്.
വായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ
രാജു കുടിലിൽ
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹ
പ്ലാറ്റിനം ജൂബിലിനിറവില്‍ പനമറ്റം ദേശീയവായനശാല
പൊന്‍കുന്നം: പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ പനമറ്റം ദേശീയവായനശാല. സ്വാതന്ത്ര്യസമരവും ദേശീയ
കായല്‍ ടൂറിസത്തിനു മാന്ദ്യം; ഹൗസ് ബോട്ടുകള്‍ വിശ്രമത്തില്‍
കുമരകം: കുമരകം വേമ്പനാട് കായലില്‍ ഹൗസ് ബോട്ടുകള്‍ 150 എണ്ണത്തോളമുണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ മന്
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
കോട്ടയം: 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും വേരിഫിക്കേഷനും (
കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്ന്
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇര
മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും കരാറുകളും വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മ
വേറിട്ട പുസ്തകപരിചയ മത്സരവുമായി പിആര്‍ഡി
കോട്ടയം: വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പരേഡ് - പ്രിയ പുസ്തകം, എന്റെ വാക്കില്‍ പരിപാടിയ
കുടയംപടിയിലുണ്ട് വഴിയോര വായനശാല
കോട്ടയം: അക്ഷരനഗരിയായ കോട്ടയം നഗരത്തോടു ചേര്‍ന്നുള്ള കുടയംപടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം
യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു
പാലാ: രൂപത എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലി ലോഗോ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപത പ്രസിഡന
മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം: സർക്കാർ അനുവദിച്ചത് 14 കോടി
പാലാ: മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിനായി രണ്ടു തവണയായി സർക്കാർ അനുവദിച്ചതു 14 കോടി രൂപ.
മാണി സി. കാപ്പൻ എം
കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയെന്നും ശുദ്ധജലം ലഭ്യമാകും
കിടങ്ങൂര്‍: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ശുദ്ധജലക്ഷാമത
ജലനിധി പദ്ധതിയുടെ കുഴിയിൽച്ചാടി കെഎസ്ആർടിസിക്ക് ട്രിപ്പ് മുടക്കം
പൂഞ്ഞാർ: ജലനിധി പദ്ധതിയുടെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാനായി എടുത്ത കുഴികളില്‍ ചാടിയുള്ള അപകടങ്ങള്‍ പതിവാകുന്ന
കടനാട് സഹകരണബാങ്ക് സംരക്ഷണഫോറം സംവാദസദസ് 21ന്
കൊല്ലപ്പള്ളി: കടനാട് സഹകരണബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പ്രശ്നപരിഹാരം തേടുന്നതിന് പഞ്ചായത്തിലെ പൊതുപ്രവര്ത്ത
നിയുക്ത ബിഷപ് ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന് തിടനാട്ട് സ്വീകരണം നൽകി
തിടനാട്: ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനു തിടനാട് ഇടവക സ്വീകരണം നൽകി.
സ്റ്റേറ്റ് ബാങ്കിന്റെ 70-ാം സ്ഥാപകദിനത്തിൽ എഴുപത് വിദ്യാർഥികൾ രക്തദാനം നടത്തി
കാഞ്ഞിരപ്പള്ളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപകദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി റീജണൽ ബിസിനസ് ഓഫീസ് ക
ആഗോളവത്കൃത സമൂഹത്തിന്റെ അംഗമാകാന്‍ സ്വയം സജ്ജരാകണം: കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാഞ്ഞിരപ്പള്ളി: ആഗോളവത്കൃത സമൂഹത്തിന്റെ അംഗമായി അതിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ വിദ്യാർഥികള്‍ സ്വയം സ
മത്സ്യബന്ധന നിരോധനം: മത്സ്യവില കുതിച്ചുയരുന്നു
കാഞ്ഞിരപ്പള്ളി: മത്സ്യബന്ധന നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. 200 രൂപയിൽ താഴെയുണ്ടായിരുന്ന അയലയു
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
എരുമേലി: പാക്കാനം-കാരിശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴി
അഭയകേന്ദ്രങ്ങൾക്കു കൈത്താങ്ങായി കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി കൂട്ടായ്മ
കാഞ്ഞിരപ്പള്ളി: അഭയകേന്ദ്രങ്ങൾക്കു കൈത്താങ്ങായി കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി കൂട്ടായ്മ. സുമനസുകളുടെ സഹായത്തോടെ തു
വിജയദിനാഘോഷം
പെരുവന്താനം: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. സെബാസ
കാർ ഇടിച്ച് തകർന്ന ട്രാഫിക് സിഗ്നൽതൂൺ കാൽനടയാത്രയ്ക്ക് തടസമാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം കാർ ഇടിച്ചുതകർന്ന ട്രാഫിക് സിഗ്നൽ തൂൺ ദിവസങ്ങൾ കഴിഞ്ഞിട്ടും എടുത്ത
ലഹരിവിരുദ്ധ ബോധവത്കരണം
തെങ്ങണ: ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളും വിവേകാനന്ദ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം ജില്ലാ റെസിഡന്റ്സ് അപ്
സെന്റ് തെരേസാസില്‍ പ്രതിഭകളെ ആദരിച്ചു
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷ
യേൽ സർവകലാശാലയിൽ പ്രബന്ധമവതരിപ്പിച്ച് നെടുംകുന്നം സ്വദേശി
നെടുംകുന്നം: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷകൻ നെടുംകുന്നം സ്വദേ ശി അമൽ ജോസ് ഫിലിപ്പ് തെങ്ങുംമൂട്ടിൽ
""അയ്യൻകാളിയുടെ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്തണം’’
കുറിച്ചി: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായ അയ്യൻകാളിയുടെ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറാ
ജൈവഭക്ഷണം, സുരക്ഷിത ഭക്ഷണം : ജൈവ കാര്‍ഷിക മേളയുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മാടപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി
"ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കണം'
ചങ്ങനാശേരി: വര്‍ഷകാല കൃഷിക്കായി നാഷണല്‍ സീഡ്സ് കോർപറേഷന്റെ മേല്‍ത്തരം വിത്തുകള്‍ ഉടന്‍ വിതരണം ചെയ്യാന്‍ കൃഷിവകുപ്
കുറുമ്പനാടം മുക്കാട്ടുകുന്ന്-പാലച്ചുവട് റോഡിന്റെ ശോച്യാവസ്ഥ: ജനകീയസമിതി റോഡ് ഉപരോധിച്ചു
കുറുമ്പനാടം: മുക്കാട്ടുകുന്ന്-പാലച്ചുവട് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് റോഡ് ഉ
ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥാപനത്തില്‍ സ്കാനിംഗിനു പോയില്ല : ജനറല്‍ ആശുപത്രിയില്‍ വയോധികന് ചികിത്സ നിഷേധിച്ചെന്ന്
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ച സ്വകാര്യ സ്ഥാപനത്തില്‍ സ്കാനിംഗ് പരിശോധനയ്ക്കു പോ
എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ആദ്യമായി ഇന്നു പെണ്‍കുട്ടികളെത്തും
പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും
ചങ്ങനാശേരി: പ്ലസ്ടു ക്ലാസുകള്‍ ഇന്നാരംഭിക്കുമ്പോള്‍ ചങ്ങനാശേരി അതിരൂപത ന
പുളിമരം വീണ് ഗതാഗതം തടസപ്പെട്ടു
ടിവിപുരം: ശക്തമായ കാറ്റിൽ പുളിമരം കടപുഴകി റോഡിന് കുറുകെ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ മൂത്തേടത്തുകാവ് -കൊ
ടയർ പൊട്ടിയ പിക്കപ്പ് ഓടയിലെ സ്ലാബിലേക്ക് ഇടിച്ചു കയറി
തോട്ടകം: ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഓടയുടെ സ്ലാബിലേക്ക് ഇടിച്ചുകയറി. മറ്റു വാഹനങ്ങൾ ആ
കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് മോഷണം
കല്ലറ: പാണ്ഡവര്‍കുളങ്ങര ഭഗവതീ ക്ഷേത്രത്തിന്റെ, കല്ലറ കുരിശുപള്ളി ജംഗ്ഷനോട് ചേര്‍ന്നുള്ള, കാണിക്കവഞ്ചിയുടെ പൂട്ട് ത
വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 70.86 ഏക്കര്‍ മിച്ചഭൂമി കണ്ടെത്തി
വൈക്കം: വൈക്കം താലൂക്കിലെ വടയാര്‍, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലെ ഇളംക
ഞീഴൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണം; നാല് ആടുകള്‍ ചത്തു
ഞീഴൂര്‍: ഞീഴൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. നിരവധി ആടുകള്‍ക്ക് നായ്ക്കളുടെ ആക്രമണത്തില
വെള്ളത്തിൽ മുങ്ങിയ റോഡുകൾ തകർച്ചാഭീഷണിയിൽ
വൈക്കം: കനത്ത മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിത പൂർണമായതിനു പുറമേ വെള്ളം കയറിയ റോഡുകളും തകർച
മുണ്ടാറിലും വടയാറിലും കൂടുതൽ വീടുകളില്‍ വെള്ളം കയറി
മഴയ്ക്കും കിഴക്കന്‍ വെള്ളംവരവിനും ശക്തിയേറി
കടുത്തുരുത്തി: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായ
മണർകാട് കത്തീഡ്രലിൽ നവംബർ ഒന്നിന് വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാന
മണർകാട്: ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്ന നവംബർ ഒന്നിന
അതിവേഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്
പാമ്പാടി: കേരള നോളജ് ഇക്കോണമി മിഷന് ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ള പാ
വ്യാപാരികൾ ദുരിതക്കയത്തിൽ
ഒറവയ്ക്കൽ: ഒറവയ്ക്കൽ-കൂരാലി റോഡ് മനോഹരമായി ടാർ ചെയ്തു ഗതാഗതയോഗ്യമാക്കി; നല്ലതു തന്നെ. പക്ഷേ, അതിനുശേഷം പെയ്ത മഴയ
കന്നുവഴി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 പേർക്കു പരിക്ക്
പുതുപ്പള്ളി: കന്നുവഴി വളവില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തെറ്റായ ദിശയില്‍ വന്ന കാറില്‍ ഇടിക്കാ
വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നാളെ
കോട്ടയം: വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ ന
പളളിക്കത്തോട്ടിലെ വൈദ്യുതിത്തകരാർ: വ്യാപാരികൾ സമരത്തിലേക്ക്
പള്ളിക്കത്തോട്: പ്രദേശത്ത് കുറേനാളുകളായി വൈദ്യുതിമുടക്കം പതിവാകുന്നു. 40 തവണയിൽ കൂടുതൽ വൈദ്യുതി പോയ ദിവസങ്ങളുണ്ട
ലഹരിക്കെതിരേ പോരാടാൻ മെഡിക്കല്‍ സ്റ്റോറുകളും
കോട്ടയം: ലഹരിക്കെതിരേ പോരാടാൻ മെഡിക്കല്‍ സ്റ്റോറുകളും. ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു മുന്നിലും ഇന്നുമുതല്‍
പുഞ്ചക്കൃഷി ബഹിഷ്കരിക്കാൻ കുമരകം എംഎൻ ബ്ലോക്ക് പാടശേഖരസമിതി തീരുമാനം
നെൽകൃഷിയോട് വിടചൊല്ലാൻ കർഷകർ
കുമരകം: കർഷകരിൽനിന്നും നെല്ല് ശേഖരിച്ച് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും വില ല
വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം: മാര്‍ ജോസഫ് പണ്ടാരശേരില്‍
തെള്ളകം: വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരാന്‍ പരിശ്രമിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസ
കടകളുടെ മുകളിലേക്കു നിന്ന മരം മുറിച്ചുമാറ്റി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പനമ്പാലം റോഡിൽ കടകൾക്ക് മുകളിലേക്ക് നിന്ന മരങ്ങൾ മുറിച്ചുമാറ്റി. കനത്ത മഴയെയും കാറ്റിന
നീണ്ടൂരിൽ ശക്തമായ കാറ്റ്, മരം വീണ് 18 വീടുകൾക്കു നാശം
നീണ്ടൂർ: തിങ്കളാഴ്ച രാത്രിയിൽ നീണ്ടൂർ മൂഴിക്കുളങ്ങരയിൽ ആഞ്ഞടിച്ച കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. നീ
ശബരി എയര്‍പോര്‍ട്ട്: സര്‍വേ തടസപ്പെടുത്തി മഴ
കോട്ടയം: എരുമേലിയില്‍ ശബരി വിമാനത്താവളം നിര്‍മാണത്തിനു മുന്നോടിയായുള്ള സ്ഥലം സര്‍വേ നടപടിക
അവധിക്കാലം: സർക്കാർ ബോട്ടുകൾക്ക് ലക്ഷങ്ങളുടെ ലാഭം
കോട്ടയം: അവധിക്കാല കായല്‍ യാത്രയില്‍ സര്‍ക്കാര്‍ ബോട്ടുകള്‍ കോരിയെടുത്തത് ലക്ഷങ്ങള്‍.
യാത്രാപ്രേ
മലയോരത്തെ വിറപ്പിച്ച് 23 കാട്ടാനകൾ
മുണ്ടക്കയം: ഒരുമിച്ചുകൂടിയാല്‍ ഇരുപത്തിമൂന്ന്. ചിലപ്പോള്‍ ആറും ഏഴുമായി കൂട്ടം തെറ്റി പലവഴി തിരി
ദീപികയെ നെഞ്ചിലേറ്റിയ മോൻസിച്ചായൻ മടങ്ങി; മോൻസിക്കടവ് മൂകമായി
സ്വന്തം ലേഖകൻ
കോട്ടയം: ഒരു തൊഴിൽ എന്ന ന
ശബരി റെയില്‍ ; സ്ഥലം ഏറ്റെടുക്കല്‍ വൈകിയേക്കും
കോട്ടയം: ശബരി റെയില്‍വേയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകിയേക്കും. നാലായിരം കോടിയോളം മുടക്കി
പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു
കോട്ടയം: ജില്ലയിലെ പുതിയ അഡിഷണല്‍ എസ്പിയായി ചങ്ങനാശേരി ഡിവൈഎസ്പിയായിരുന്ന എ.കെ. വിശ്വനാഥന്
വിതുര പീഡനക്കേസ്: നാലാംഘട്ട തുടര്‍വിചാരണ അടുത്തമാസം 16ന്
കോട്ടയം: വിതുര പീഡനക്കേസില്‍ നാലാംഘട്ട തുടര്‍വിചാരണ അടുത്തമാസം 16ലേക്കു മാറ്റി. ജൂണ്‍ 16നു നടത്
നൈജീരിയയിലെ വംശഹത്യ ഭയാനകം: കത്തോലിക്ക കോണ്‍ഗ്രസ്
പാലാ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഫുലാനി ഭീകരര്‍ നടത്തിയ ആക്രമണം ഭയാനകവും അപലപനീയവുമാണെന്ന് കത്തോലിക്കാ കോണ്‍
മണിയംകുന്ന് മഠംവാതില് - വളതൂക്ക് റോഡ് ഗതാഗതയോഗ്യമാക്കണം
മണിയംകുന്ന്: മണിയംകുന്ന് മഠം വാതില്‍- വളതൂക്ക് റോഡ് നവീകരണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാര്‍
കാൽനടയാത്രക്കാർക്ക് കഷ്ടകാലം; റോഡരിക് കണ്ടാൽ കാട് തോറ്റുപോകും
കുറവിലങ്ങാട്: എംസി റോഡിലുൾപ്പെടെ കാൽനടയാത്രക്കാർ റോഡരികിലെ പച്ചിലപ്പടർപ്പുകൾ വകഞ്ഞുമാറ്റി യാത്രനടത്തേണ്ട സ്ഥി
രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും
പാലാ: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് എന്‍എസ്എ
കുഞ്ഞച്ചന് മിഷനറി ഭവന് അരീക്കരയില്‍ പുതിയ മന്ദിരം
രാമപുരം: അനാഥരുടെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ആശ്രയ കേന്ദ്രമായ കുഞ്ഞച്ചന് മിഷനറി ഭവന്റെ ഏഴാമത
കുറിഞ്ഞി അത്താനിയില്‍ കാര്‍ തലകീഴായി മറിഞ്ഞു
രാമപുരം: പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപം അത്താനിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റ
കൊഴുവനാല്‍ പഞ്ചായത്തിന്റെ ആംബുലന്‍സ് കട്ടപ്പുറത്ത്
കൊഴുവനാല്‍: രോഗികള്‍ക്ക് സൗജന്യ സേവനം എന്ന നിലയില്‍ ആരംഭിച്ച ആംബുലന്‍സ് പഞ്ചായത്തിന്റെ മുറ്റത്ത് തുരുമ്പെടുത്ത് നശ
ഭരണങ്ങാനം, പൈക സെക്ഷനുകളിൽ തുടര്‍ച്ചയായി വൈദ്യുതി തടസം
പാലാ: കെഎസ്ഇബി പാലാ ഡിവിഷനു കീഴിലെ ഭരണങ്ങാനം, പൈക സെക്ഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വൈദ്യുതി തട
പ്രതിഭാസംഗമവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർതൃ സമ്മേളനവും ബോധവത്ക്കരണ ക്ലാസും വിവിധ
അപകട ഭീഷണിയുയർത്തി വാകമരത്തിന്റെ ശിഖരം
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയോരത്ത് അപകട ഭീഷണിയുയർത്തി വാകമരത്തിന്റെ ശിഖരം. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ
ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിൻ
പൊൻകുന്നം: ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചാ
കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞളുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ന
റബർ ബോർഡ് ജിയോ മാപ്പിംഗ് തുടങ്ങി
കാഞ്ഞിരപ്പള്ളി: ഇയുഡിആർ ചട്ടങ്ങൾ പാലിച്ച് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള റബറിന്റെയും റബറുൽപന്നങ്ങളു
ഓടകൾ അടഞ്ഞു; ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികളില്ല. എല്ലാ വർഷവും ഈ ഭാഗത്ത്
ബിരുദദാന ചടങ്ങ്: രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് വ്യാഴാഴ്ച ഐഎഎസ് മുൻ ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെ
അപുഷ്പി സസ്യങ്ങളിൽ ഗണ്യമായ കുറവെന്ന് പഠനം
അരുവിത്തുറ: കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ കുറവുണ്ടായതായി അരുവിത്തുറ
രണ്ടു മിനിറ്റ് കാറ്റ്: അതിരന്പുഴയിൽ നാശനഷ്ടമേറെ
അതിരമ്പുഴ: രണ്ടു മിനിറ്റുമാത്രം ദീർഘിച്ച ശക്തമായ കാറ്റിൽ അതിരമ്പുഴ പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ വൻ നാശം. മരങ്ങൾ ക
നഗരത്തിലെ ഗതാഗതക്കുരുക്ക്: പോലീസ് ഏർപ്പെടുത്തിയ പരിഷ്കാരം ആരംഭിച്ചു
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ പരിഷ്കാരം ആരംഭിച്ചു. എന്നാല്‍, ഇന്നലെ വിദ്യാഭ്യാ
വികസനം കാത്ത് നാലുകോടി, പായിപ്പാട് ജംഗ്ഷനുകള്‍
ചങ്ങനാശേരി: വികസനം കാത്തുകഴിയുന്ന നാലുകോടി ജംഗ്ഷനില്‍ കനത്ത വെള്ളക്കെട്ട്. പായിപ്പാട് റോഡില്‍നിന്നും റോഡിന്റെ വശത്ത
കുട്ടനാടിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ റേഡിയോ മീഡിയ വില്ലേജ്
ചങ്ങനാശേരി: കുട്ടനാടിന്റെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ജന മനഃസാക്ഷിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ റേഡിയോ മീഡിയ വി
കെസിഎസ്എല്‍ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം
ചങ്ങനാശേരി: കെസിഎസ്എല്‍ അതിരൂപതാതല പ്രവര്ത്തനവര്ഷാരംഭവും അനിമേറ്റേഴ്സ് സംഗമവും അവാര്‍ഡ് വിതരണവും എസ്ബി സ്കൂള്‍
വൈക്കത്തെ റോഡുകളിലെ വളവുകളിൽ അപകടങ്ങൾ തുടർക്കഥ
വൈക്കം: വൈക്കം-തലയോലപ്പറമ്പ്, വൈക്കം-വെച്ചൂർ, ഇടയാഴം-കല്ലറ റോഡുകളിലെ വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നു. അപകടങ്
കാറ്റിൽ വീടിന്റെ ഷീറ്റ്മേൽക്കൂര 30 മീറ്റർ അകലേക്ക് പറന്നുപോയി
വൈക്കം: ശക്തമായ കാറ്റിൽ വീടിനു മുകളിൽ ട്രസ് വർക്ക് ചെയ്തിരുന്ന ഷീറ്റും മേൽക്കൂരയും പറന്നുപോയി. മുപ്പത് മീറ്ററകലെ സമീ
കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും
പ്രവർത്തനം നിലച്ച ശുചിമുറിസമുച്ചയം നശിക്കുന്നു
വൈക്കം: വൈക്കം ദളവാക്കുളം ബസ് ടെർമിനലിന്റെ സമീപത്തെ പ്രവർത്തനം നിലച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടം നാശത്തിന്റെ വക്കിൽ

Latest News
മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: റയലിനെ സമനിലയിൽ തളച്ച് അൽ ഹിലാൽ
നാടുകടത്തിയ കാപ്പ കേസ് പ്രതി ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ
കൊല്ലത്ത് ആയുർവേദ സ്പാ സെന്റർ ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു; നാല് പേർ അറസ്റ്റിൽ
ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കുളിക്കുന്നതിനിടെ വീണ് പരിക്കേറ്റ നാലു വയസുകാരൻ മരിച്ചു
Thiruvananthapuram
അഷ്ടമുടിക്കായലില്‍ മണ്ണെടുത്ത ഭാഗം ചെളിക്കുളമായി
Kollam
റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
Pathanamthitta
കെസി പാലം : പുനര്‍നിര്‍മാണത്തിന് ഭരണാനുമതി
Alappuzha
ലഹരിവിരുദ്ധ സന്ദേശമുണർത്തി മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
Idukki
പാന്പുകടിയേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Ernakulam
ദുരിതാശ്വാസ ക്യാമ്പുകൾ എംഎൽഎ സന്ദർശിച്ചു
Thrissur
വാടാനംകുർശിയിൽ അപകടങ്ങൾ തുടർക്കഥ; ഇന്നലെ അപകടത്തിൽപ്പെട്ടതു ചരക്കുലോറി
Palakkad
മിനി ലോറിയിടിച്ച് വയോധിക മരിച്ചു
Malappuram
പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
Kozhikode
രക്തദാന ക്യാപ് നടത്തി
Wayanad
സ്ഥാനാരോഹണം നടത്തി
Kannur
ഹയര്‍സെക്കന്‍ഡറി ജില്ലാതല പ്രവേശനോത്സവം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top