മി​നി ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, June 18, 2025 10:03 PM IST
മ​ഞ്ചേ​രി: മി​നി ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. എ​ള​ങ്കൂ​ര്‍ എ​ട​ക്കാ​ട് മു​ണ്ട​കോ​ട​ന്‍ കാ​ര്‍​ത്യാ​യ​നി (63) യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ട​ക്കാ​ട് പേ​ലേ​പ്പു​റം റോ​ഡി​ലാ​ണ് അ​പ​ക​ടം.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ച​ക്ക കൊ​ണ്ടു​വ​രാ​നാ​യി പോ​യ​താ​യി​രു​ന്നു. ച​ക്ക​യു​മാ​യി തി​രി​കെ വ​രു​മ്പോ​ള്‍ വീ​ടി​നു മു​ന്നി​ല്‍ വ​ച്ചാ​ണ് മി​നി ലോ​റി ഇ​ടി​ച്ച​ത്. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കു​ടും​ബ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

മ​ക്ക​ള്‍: ഉ​ണ്ണി കൃ​ഷ്ണ​ന്‍, ശി​വ​ദാ​സ​ന്‍, ശ​ശി​ക​ല, ഷൈ​നി. മ​രു​മ​ക്ക​ള്‍: പ്രീ​ത, ബാ​നി​ഷ, വേ​ലാ​യു​ധ​ന്‍, പ​രേ​ത​നാ​യ സ​ജീ​വ്.