ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം
Thursday, June 19, 2025 12:59 AM IST
ചാ​യ്യോ​ത്ത്: ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ആ​ര്‍.​കെ. അ​ഭി​രാ​മി മു​ഖ്യാ​തി​ഥി​യാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ കെ.​ടി. സീ​മ, വാ​ര്‍​ഡ് മെം​ബ​ര്‍ പി. ​ധ​ന്യ, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം. ​സു​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ. ​റീ​ത്ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​വി. ദി​നേ​ഷ്, ഡോ. ​കെ.​വി. സ​ജീ​വ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.