സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​നാ​യി കു​ള​ത്തി​ല്‍ ചാ​ടി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Wednesday, June 18, 2025 10:17 PM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​നാ​യി കു​ള​ത്തി​ല്‍​ചാ​ടി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ബം​ഗ​ളൂ​രു ഡി​ജെ ഹ​ള്ളി താ​നി​റോ​ഡി​ലെ ഫൈ​സാ​ന്‍ (22)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ത​ള​ങ്ക​ര മാ​ലി​ക്ദി​നാ​ര്‍ പ​ള്ളി​ക്കു​ള​ത്തി​ലാ​ണ് സം​ഭ​വം.

ഫൈ​സാ​നും കു​ടും​ബ​വും അ​ട​ങ്ങു​ന്ന 11അം​ഗ സം​ഘം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ത​ള​ങ്ക​ര മാ​ലി​ക്ദി​നാ​ര്‍ പ​ള്ളി​യി​ല്‍ സി​യാ​റ​ത്തി​ന് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ളി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ അ​നു​ജ​ന്‍ സ​ഖ്‌​ലൈ​ന്‍ (20) കു​ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് ഫൈ​സാ​ന്‍ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ചാ​ടു​ക​യാ​യി​രു​ന്നു.

മു​ങ്ങി​ത്താ​ണ ഫൈ​സാ​നെ​യും സ​ഖ്‌​ലൈ​നെ​യും നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് പു​റ​ത്തെ​ടു​ത്ത് മാ​ലി​ക്ദി​നാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​പ്പോ​ഴേ​ക്കും ഫൈ​സാ​ന്‍ മ​രി​ച്ചി​രു​ന്നു. മു​ജാ​ഹി​ദി​ന്‍റെ​യും ഷ​ക്കീ​ല​യു​ടെ​യും മ​ക​നാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: റി​യാ​ന്‍, സ​ല്‍​മാ​ന്‍, അ​ഫ്‌​നാം.