വി​ജ​യോ​ത്സ​വം ന​ട​ത്തി
Thursday, June 19, 2025 5:30 AM IST
കൊ​ള​ത്തൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ​രം "വി​ജ​യോ​ത്സ​വം 2025' സം​ഘ​ടി​പ്പി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്എം സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി.​വി. മു​ര​ളി, എം​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഖി​ല, വേ​ണു​ഗോ​പാ​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ​കു​ട്ടി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സി​യ, ഗ​ഫൂ​ർ, മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, കെ. ​ര​മേ​ശ് കു​മാ​ർ, വി.​എ​ൽ. ജ​യ്സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.