പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു
Wednesday, June 18, 2025 10:10 PM IST
കോ​ത​മം​ഗ​ലം: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. ചെ​റു​വ​ട്ടൂ​ർ കാ​വാ​ട്ട് കൊ​ച്ചു​മു​ഹ​മ്മ​ദാ(65)​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി.

ചെ​റു​വ​ട്ടൂ​ർ ഹൈ​ക്കോ​ട​തി ക​വ​ല​യി​ലു​ള്ള സ്വ​ന്തം പ​ച്ച​ക്ക​റി ക​ട​യ്ക്കു​ള്ളി​ൽ വ​ച്ച് പാ​ന്പു​ക​ടി​യേ​റ്റ് അ​ങ്ക​മാ​ലി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: ന​ബീ​സ ചെ​റു​വ​ട്ടൂ​ർ ഓ​ലി​ൽ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ജീ​ന, റെ​ജീ​ന, റ​സീ​ന, റി​യാ​സ് (ദു​ബൈ). മ​രു​മ​ക്ക​ൾ: സ​ലാം ഓ​ട​യ്ക്കാ​ലി, ഖാ​ദി​ർ പോ​ഞ്ഞാ​ശേ​രി, റ​സ​ൽ മു​ള​വൂ​ർ, ഹ​സ്ന റി​യാ​സ്.