ഇ​ട​മു​ള​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Tuesday, June 17, 2025 7:19 AM IST
ഏ​ലൂ​ർ: ഏ​ലൂ​ർ ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡാ​യ ഇ​ട​മു​ള, ബോ​സ്കോ കോ​ള​നി, പ​വ​ർ​ലൂം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ര​ണ്ട് ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണം.

പ​രി​സ​ര​ത്തെ അ​ഴു​ക്കു​ക​ളും മാ​ലി​ന്യ​വും വെ​ള്ള​ത്തി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡും പ​നി​യു​മൊ​ക്കെ പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഒ​രു മ​ഴ കൂ​ടി പെ​യ്താ​ൽ താ​മ​സ​ക്കാ​രെ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എം. ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു.