ല​യ​ണ്‍​സ് ക്ല​ബ് നൂ​റ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കും
Monday, June 16, 2025 4:14 AM IST
കൊ​ച്ചി: ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ജ​റ്റ് അ​വ​ത​ര​ണം ല​യ​ണ്‍​സ് മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ എ​ന്‍. ന​മ്പൂ​തി​രി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ കെ.​ബി. ഷൈ​ന്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് നൂ​റു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത് ഉ​ള്‍​പ്പ​ടെ ഒ​ട്ടേ​റെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മു​ന്‍ ഡ​യ​റ​ക്ട​ര്‍ വി. ​മു​രു​ക​ന്‍, ഏ​രി​യാ ലീ​ഡ​ര്‍ അ​ഡ്വ. വി. ​അ​മ​ര്‍​നാ​ഥ്,

മു​ന്‍ ഗ​വ​ണ​ര്‍​മാ​രാ​യ ആ​ര്‍.​ജി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ഡോ. ​ബീ​ന ര​വി​കു​മാ​ര്‍, വൈ​സ് ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ വി.​എ​സ്. ജ​യേ​ഷ്, കെ.​പി. പീ​റ്റ​ര്‍, സെ​ക്ര​ട്ട​റി സ​ജി ച​മേ​ലി, ട്ര​ഷ​റ​ര്‍ വ​ര്‍​ഗീ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.