ആ​ശ്വാ​സം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക സം​ഗ​മം
Tuesday, June 17, 2025 7:29 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തെ ആ​ശ്വാ​സം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ 14-ാമ​ത് വാ​ർ​ഷി​ക സം​ഗ​മം ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ട​ൻ ബാ​ല, പി​ന്ന​ണി​ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ക​ഴി​ഞ്ഞ 14 വ​ർ​ഷ​ത്തി​നി​ടെ 1.75 കോ​ടി രൂ​പ ഡ​യാ​ലി​സി​സി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 300 രോ​ഗി​ക​ൾ​ക്ക് വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന തു​ക​യി​ൽ നി​ന്നാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ. ​ജോ​ജി കു​ത്തു​കാ​ട്ട്, കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ സു​നി​ത ജോ​സ്, ഷി​ബു ച​മ്മി​ണി​ക്കോ​ട​ത്ത്, സ്റ്റീ​ഫ​ൻ നാ​നാ​ട്ട്, സോ​ണി കോ​വാ​ട്ട്, ദീ​പ​ക് സേ​വ്യ​ർ തോ​മ​സ്, കെ.​ജെ. മാ​ർ​ട്ടി​ൻ, സി.​എ​സ്. ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.