മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
Tuesday, June 17, 2025 7:06 AM IST
കോ​ത​മം​ഗ​ലം: റെ​ജു​വി​നേ​റ്റിം​ഗ് ഇ​ടു​ക്കി സോ​ഷ്യ​ലി ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ (ആ​ർ​ഐ​എ​സ്ഇ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി/ പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ കോ​ത​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന സ്കൂ​ളു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ന് മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ഹാ​ളി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.