ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Monday, June 16, 2025 4:30 AM IST
കൊ​ച്ചി: കെ​സി​വൈ​എം കാ​ഞ്ഞൂ​ര്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞൂ​ര്‍ വി​മ​ല ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് കാ​ഞ്ഞൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം കാ​ഞ്ഞൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫെ​നി​ക്‌​സ് പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ശോ​ഭ​ന ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. കെ​സി​വൈ​എം കാ​ഞ്ഞൂ​ര്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്‌​നേ​ഹ സെ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ജോ​ര്‍​ജ്, ജോ​സ് പാ​റ​യ്ക്ക, ഡേ​വി​സ് വ​രേ​കു​ളം, സി​ന്ധു ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ എ​ല്‍​സ ബി​ജു, ആ​ല്‍​ബി​ന്‍ ഷാ​ജി, ജാ​ക്‌​സ​ണ്‍ സാ​ബു, ആ​ല്‍​ബി​ന്‍ ജോ​സ്, ജോ​സ് ജോ​ണി, എ​യ്ഞ്ച​ല്‍ മ​രി​യ, ബി​ബി​ന്‍ പോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഐ​എം​എ മ​ധ്യ​കേ​ര​ള ബ്രാ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.