വീ​ടി​ന്‍റെ മേ​ൽ​ക്കൂര​ തകർന്നു
Tuesday, June 17, 2025 7:29 AM IST
വൈ​പ്പി​ൻ: മ​ഴ​യെ​തു​ട​ർ​ന്ന് വീ​ടി​ന്‍റെ മേ​ൽ​ക്കൂര​യു​ടെ ഒ​രു ഭാ​ഗം നി​ലം​പ്പൊ​ത്തി. കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ആ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ചെ​റാ​യി മ​രോ​ട്ടി​ക്ക​ൽ കൃ​ഷ്ണ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​രു​മ​ക​ൻ സ​ന്തോ​ഷ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.