നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ്
Sunday, June 15, 2025 3:30 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ല​ൻ വെ​ട്ടി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​വി​ൻ ജോ​സ​ഫ് മാ​ണി​ശേ​രി​ൽ ക്ലാ​സ് ന​യി​ച്ചു. അ​ഞ്ചാം മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​നം, ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളി​ൽ പ്രോ​ത്സാ​ഹ​നം, പ്ര​സം​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ഉ​ദ്ദേ​ശി​ച്ചാ​ണ് ക്ലാ​സ്. എ​ല്ലാ​മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും.