മ​യ​ക്കു​മ​രു​ന്നുമായി യുവാവ് പി​ടി​യി​ൽ
Monday, June 16, 2025 4:30 AM IST
പ​റ​വൂ​ർ: മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 11 നൈ​ട്രോ​സെ​പ്പം ഗു​ളി​ക​ക​ളും മൂ​ന്ന് ക​ഞ്ചാ​വ് ബീ​ഡി​ക​ളു​മാ​യി മ​ന്നം പാ​റ​പ്പു​റം പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ്(​ഇ​ട്ടി നൗ​ഷാ​ദ് 39)നെ ​പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം ​ഒ വി​നോ​ദും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി. നി​ര​വ​ധി എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ.