‘സ്വ​പ്ന​ഭ​വ​നം’ താ​ക്കോ​ൽ കൈ​മാ​റി
Sunday, June 15, 2025 3:30 AM IST
കോ​ത​മം​ഗ​ലം: ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 സി ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ‘സ്വ​പ്ന​ഭ​വ​നം’ പ​ദ്ധ​തി​യി​ലൂ​ടെ കോ​ത​മം​ഗ​ലം ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

നെ​ല്ലി​മ​റ്റം കോ​ള​നി​പ്പ​ടി​യി​ൽ ക​ള​രി​ക്കു​ടി​യി​ൽ ജോ​ർ​ജ്-​കു​മാ​രി ദ​ന്പ​തി​ക​ൾ​ക്കാ​ണ് വീ​ട് ന​ൽ​കി​യ​ത്. താ​ക്കോ​ൽ​ദാ​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജ​ൻ എ​ൻ. ന​ന്പൂ​തി​രി നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് കു​ട്ടി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ജോ​സ് മം​ഗ​ലി, ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാം​സ​ണ്‍ തോ​മ​സ്, റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി. മാ​ത്യൂ​സ്, വി.​ആ​ർ. ശ്രീ​കു​മാ​ർ, ജോ​ർ​ജ് കു​ര്യ​യ്പ്, പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി ടി​ങ്കു സോ​മ​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ എം.​യു. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.