കൂ​വേ​ലി​പ്പ​ടി​യി​ൽ വാ​ഹ​നാ​പ​ക​ടം
Sunday, June 15, 2025 3:20 AM IST
വാ​ഴ​ക്കു​ളം: കൂ​വേ​ലി​പ്പ​ടി​യി​ൽ കാ​ർ നിയന്ത്രണംവിട്ട് മറിഞ്ഞു. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ആ​കാ​ത്ത പു​തി​യ എ​ക്സ്‌​യു വി ​കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.