യു​വ​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Tuesday, June 17, 2025 7:29 AM IST
തൃ​പ്പൂ​ണി​ത്തു​റ: യു​വ​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യും പൊ​തു​ജ​ന സ​മാ​ധാ​ന ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ട്ടു വ​രു​ന്ന​യാ​ളു​മാ​യ ക​രി​ങ്ങാ​ച്ചി​റ പാ​ല​ത്തി​ങ്ക​ൽ വീ​ട് സൂ​ര്യ​പ്ര​ഭ (21) യെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​ത്. സി​റ്റി പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​റ് മാ​സ​ത്തേ​യ്ക്ക് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള​താ​ണ് കാ​പ്പ ഉ​ത്ത​ര​വ്.