യൂ​ത്ത് ലീ​ഡ​ര്‍​ഷി​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് റോ​ട്ട​റി
Wednesday, June 18, 2025 3:47 AM IST
കൊ​ച്ചി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മി​ഡ്ടൗ​ണ്‍ റോ​ട്ട​റി യൂ​ത്ത് ലീ​ഡ​ര്‍​ഷി​പ്പ് പ​രി​പാ​ടി 'റൈ​ല' സം​ഘ​ടി​പ്പി​ച്ചു. എ​ള​മ​ക്ക​ര അ​ശോ​ക വേ​ള്‍​ഡ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് മ​രി​യ​ന്‍ പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്‍​പ​ത്, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​രും മി​ക​ച്ച റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രും നേ​തൃ​ത്വ​പ​ര​മാ​യ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​ര​ത്തി​ലും എ​ഴു​ത്തി​ലും ആ​ശ​യ​വി​നി​മ​യ വൈ​ദ​ഗ്ധ്യ​ത്തെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ന​ല്‍​കി.ബാ​ബു ജോ​സ​ഫ്, അ​നു സൂ​ര​ജ്, സ​ജി​ത റ​ഷീ​ദ്, അ​ഡ്വ. നൈ​നാ​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.